Ravi Shastri, other coaches look at exit route after T20 World Cup in UAE

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ രവി ശാസ്ത്രി കാലഘട്ടം അവസാനിക്കാനൊരുങ്ങുകയാണോ?
ആണെന്നാണ് പുറത്തുവരുന്ന വാർത്തകൾ, യു എ ഇ യില്‍ നടക്കാനിരിക്കുന്ന ഈ വര്‍ഷത്തെ ടി20 ലോകകപ്പിന് ശേഷം പരിശീലകന്‍ രവിശാസ്ത്രിയും, ഇന്ത്യന്‍ ടീമിന്റെ ഇപ്പോളത്തെ കോച്ചിംഗ് സ്റ്റാഫും ദേശീയ ടീമുമായി വേര്‍പിരിഞ്ഞേക്കുമെന്നാണ് വാർത്ത,